ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ചു

മണ്ണാര്‍ക്കാട് : സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന സി.പി.എം. നേതാവു മായിരുന്ന ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ സി.ഐ.ടി.യു. മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി അനുശോചിച്ചു. മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂള്‍ പരിസരത്ത് ചേര്‍ന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ഡി...